Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:42 AM IST Updated On
date_range 29 April 2022 5:42 AM IST'ഗുജറാത്ത് മാതൃകയിൽ കേരളം ഇന്ധനനികുതി ഒഴിവാക്കണം'
text_fieldsbookmark_border
കോഴിക്കോട്: ഗുജറാത്ത് മാതൃകയിൽ ഇന്ധനനികുതി കേരളം ഒഴിവാക്കണമെന്ന് ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സി.ഇ. ചാക്കുണ്ണി, ജന. സെക്രട്ടറി സി.സി. മനോജ് എന്നിവർ ആവശ്യപ്പെട്ടു. മറ്റു സംസ്ഥാന സർക്കാറുകൾ വ്യാപാരി, വ്യവസായി സംരംഭകർക്കും മറ്റും നൽകുന്ന ആനുകൂല്യവും പ്രോത്സാഹനവും നൽകണം. കാലതാമസമില്ലാതെ ലൈസൻസുകളും സർക്കാർ അനുമതികളും ലഭിക്കുന്ന മാതൃകയും കേരളത്തിൽ നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story