Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:31 AM IST Updated On
date_range 29 April 2022 5:31 AM ISTന്യൂമോണിയ ബാധിച്ച് നവവരൻ മരിച്ചു
text_fieldsbookmark_border
കാഞ്ഞങ്ങാട്: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന നവവരന്‍ മരിച്ചു. അജാനൂര്‍ കൊത്തിക്കാലിലെ ഫാറൂഖ് -ആയിഷ ദമ്പതികളുടെ മകന്‍ ഫൈസലാണ് (27) മരിച്ചത്. കുവൈത്തില്‍ മൊബൈല്‍ഷോപ് നടത്തിയിരുന്ന ഫൈസല്‍ രണ്ടുമാസം മുമ്പാണ് വിവാഹത്തിനായി നാട്ടിലേക്ക് വന്നത്. ഭാര്യ: ബല്ലാകടപ്പുറത്തെ ഹാഫില്‍ സല്‍മ. faisal -nishana shakeeb BM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story