Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:31 AM IST Updated On
date_range 29 April 2022 5:31 AM ISTപയ്യാവൂരില്‍ പൊള്ളലേറ്റ യുവതി മരിച്ചു
text_fieldsbookmark_border
ശ്രീകണ്ഠപുരം: താമസസ്ഥലത്തുവെച്ച് പൊള്ളലേറ്റ യുവതി മരിച്ചു. പയ്യാവൂര്‍ പൊന്നുംപറമ്പില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ ജയ്പാല്‍ഗുഡി സ്വദേശിനി മറീന കാത്തൂനാണ് (35) മരിച്ചത്. 24ന് രാത്രിയാണ് പൊന്നുംപറമ്പിലെ താമസസ്ഥലത്ത് ഇവര്‍ക്ക് പൊള്ളലേറ്റത്. ഗ്യാസ് സ്റ്റൗവില്‍നിന്ന് വസ്ത്രത്തിൽ തീപടരുകയായിരുന്നു. തുടര്‍ന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരവേയാണ് മരണം. ഭര്‍ത്താവ് അബ്ദുല്‍ കലാമിനൊപ്പം നിർമാണ ജോലികള്‍ക്കായി എത്തിയതാണ് ഇവര്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story