Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:35 AM IST Updated On
date_range 28 April 2022 5:35 AM ISTഅബ്ദുൽ ഖാദർ
text_fieldsbookmark_border
കുമ്പള: പരമ്പരാഗത മത്സ്യത്തൊഴിലാളിയായിരുന്ന മൊഗ്രാൽ നാങ്കി കടപ്പുറം സിദ്ദീഖ് മൻസിലിൽ അബ്ദുൽ ഖാദർ (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫാറൂഖ് (കുവൈത്ത്), അബ്ബാസ്, സുഹ്‌റ, ഹസ്സൈനാർ, സിദ്ദീഖ്. മരുമക്കൾ: ഖദീജ (മൊഗ്രാൽ), നിഷ (എരിയാൽ), മുഹമ്മദ് (കൊടിയമ്മ), ഖുബ്റ (ബന്തിയോട്), സബീന (മൊഗ്രാൽ പുത്തൂർ മൊഗർ). സഹോദരങ്ങൾ: ഖദീജ, പരേതയായ ബീഫാത്തിമ. ഫോട്ടോ: അബ്ദുൽ ഖാദർ നാങ്കി Kumbala Abdul Qadir (70)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
