Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:51 AM IST Updated On
date_range 27 April 2022 5:51 AM ISTഇ.കെ ചാത്തുക്കുട്ടി മാസ്റ്റർ
text_fieldsbookmark_border
പാനൂർ: പ്രദേശത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ചെണ്ടയാട് നിള്ളങ്ങലിൽ ഇ.കെ. ചാത്തുക്കുട്ടി മാസ്റ്റർ (83) നിര്യാതനായി. മൊകേരി ശിവവിലാസം എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. അവിഭക്ത സി.പി.എം കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റിയംഗമായും പുത്തൂർ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി ഇദ്ദേഹത്തിന് ജയിൽവാസവും പൊലീസ് മർദനവും നേരിടേണ്ടി വന്നിട്ടുണ്ട്. ഭാര്യ: പരേതയായ ദേവൂട്ടി. മക്കൾ: ബാബുരാജ് (അധ്യാപകൻ, കെ.എച്ച്.എസ് തൊക്കിലങ്ങാടി), സുരേഷ്, ഷാജീവൻ (റബ്‌കോ). മരുമക്കൾ: ബിന്ദു (അധ്യാപിക, പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), പ്രീത (കലക്ഷൻ ഏജന്റ്, പുത്തൂർ അഗ്രിക്കൾച്ചറൽ സൊസൈറ്റി), ഷിംന (അധ്യാപിക, ചെറുവഞ്ചേരി യു.പി സ്കൂൾ). സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. Obit chatupnr
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
