Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടയിൽ തീപിടിത്തം

കടയിൽ തീപിടിത്തം

text_fields
bookmark_border
കോഴിക്കോട്‌: മാങ്കാവ് പാലത്തിന് സമീപത്തെ ന്യൂട്രീഷ്യൻ സെന്‍ററിൽ തീപിടിത്തം. ചൊവ്വാഴ്ച രാവിലെ ആറിന്‌ എൻ.ടി.എ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ന്യൂട്രിടൈം എന്ന സ്ഥാപനത്തിലാണ്‌ തീപിടിച്ചത്‌. രണ്ടുലക്ഷം രൂപയുടെ നഷ്ടമാണ്​ കണക്കാക്കിയത്​. ചെറുവണ്ണൂർ സ്വദേശി കെ.പി. അഷറഫിന്‍റെതാണ്‌ സ്ഥാപനം. സമീപത്തെ കടക്കാരൻ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽനിന്ന്‌ പുക ഉയരുന്നതുകണ്ട്‌ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. മീഞ്ചന്ത അഗ്നിരക്ഷാനിലയത്തിലെ അസി. സ്‌റ്റേഷൻ ഓഫിസർമാരായ വി.കെ. ബിജു, ഇ. ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ജനൽ ചില്ല്​ പൊട്ടിച്ച് അകത്തുകടന്നാണ്‌ തീയണച്ചത്‌. ഷോർട്ട്‌ സർക്യൂട്ടാണ്‌ തീപിടിത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story