Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമരം ചെയ്തവരെ കോടതി...

സമരം ചെയ്തവരെ കോടതി വെറുതെ വിട്ടു

text_fields
bookmark_border
കോഴിക്കോട്: ഈസ്റ്റ്ഹിൽ കേന്ദ്രീയവിദ്യാലയത്തിന്റെ ശോച്യാവസ്ഥക്കെതിരെ സമരംചെയ്ത കേസിൽ പ്രതിയാക്കിയ മുഴുവൻ എസ്.എഫ്.ഐ പ്രവർത്തകരെയും കോടതി വെറുതെ വിട്ടു. നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടാണ്​ വിട്ടയച്ചത്​. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഇതിന്റെ ഭാഗമായി ഏർപ്പെടുത്തിയ അശാസ്ത്രീയമായ ക്ലാസ് ഷിഫ്റ്റ് സമ്പ്രദായം നിർത്തണമെന്നും ആവശ്യപ്പെട്ട് 2019ലാണ് എസ്.എഫ്.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഈ പ്രതിഷേധത്തിൽ പ​​​​ങ്കെടുത്തവർക്കെതിരെയാണ് കേസ് എടുത്തത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. കെ. സാജിത കോടതിയിൽ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story