Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:46 AM IST Updated On
date_range 27 April 2022 5:46 AM ISTഫുട്ബാൾ ലീഗ്
text_fieldsbookmark_border
മുക്കം: കൽപൂര് വെൽഫെയർ സൊസൈറ്റിയും ജനകീയ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന കൽപൂര് പ്രീമിയർ ലീഗ് രണ്ടാം സീസൺ മേയ് 12ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിജയികൾക്ക് എവർറോളിങ് ട്രോഫിയും കാഷ് അവാർഡുകളും സമ്മാനിക്കും. കൽപൂര് മിനി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ എട്ട് ടീമുകൾ പങ്കെടുക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത കളിക്കാരിൽനിന്ന് ക്ലബ് മാനേജ്മൻെറുകൾ താരലേലത്തിലൂടെ സ്വന്തമാക്കുന്ന ടീമുകളാണ് ടൂർണമൻെറിൽ പങ്കെടുക്കുകയെന്ന് സംഘാടകർ പറഞ്ഞു. താരലേലം ബുധനാഴ്ച ഉച്ചക്ക് ഒരു മണി മുതൽ ഓഫിസ് പരിസരത്ത് നടക്കും. വാർത്തസമ്മേളനത്തിൽ വി.എൻ. ജംനാസ്, നജീബ് കൽപൂര്, കെ. റിയാസ്, മനു സലാം, അൻവർ വെള്ളലശ്ശേരി, ജംഷാദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story