Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:45 AM IST Updated On
date_range 27 April 2022 5:45 AM ISTഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഇഫ്താർ മീറ്റും
text_fieldsbookmark_border
കുന്ദമംഗലം: നിയോജകമണ്ഡലം മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഇഫ്താർ മീറ്റും നടത്തി. പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അനുസ്മരണ പ്രഭാഷണം നടത്തി. കെ. മൂസ മൗലവി അധ്യക്ഷത വഹിച്ചു. യു.സി. രാമൻ, ഖാലിദ് കിളിമുണ്ട, എൻ.പി. ഹംസ മാസ്റ്റർ, എ.ടി. ബഷീർ, എം. മജീദ്, പി.പി. മുഹമ്മദ് മാസ്റ്റർ, എൻ.പി. അഹമ്മദ്, കെ.എം.എ. റഷീദ്, ഒ.എം. നൗഷാദ്, എ.പി. സഫിയ, ടി.കെ. സീനത്ത്, കെ.എം. കോയ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, അരിയിൽ അലവി, കെ.പി. കോയ, എ.വി. കോയ, യു.എ. ഗഫൂർ, സൽമാൻ, കുഞ്ഞി മരക്കാർ, ഖദീജ കരീം, സി.കെ. ഫസീല, മുനീർ കുതിരാടം, ഷാജി പുൽക്കുന്നുമ്മൽ, ഖമറുദ്ദീൻ എരഞ്ഞോളി, മുഹാദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story