Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവേനൽമഴ: കാറ്റിൽ...

വേനൽമഴ: കാറ്റിൽ ഓമശ്ശേരിയിൽ കനത്ത നാശനഷ്ടം

text_fields
bookmark_border
വേനൽമഴ: കാറ്റിൽ ഓമശ്ശേരിയിൽ കനത്ത നാശനഷ്ടം
cancel
ഓമശ്ശേരി: ചൊവ്വാഴ്ച വൈകീട്ടോടെ പെയ്ത വേനൽമഴയിലും കാറ്റിലും ഓമശ്ശേരിയിൽ കനത്ത നാശം. മഴയോടൊപ്പം കാറ്റ് ആഞ്ഞുവീശി. നിരവധി മരങ്ങൾ കടപുഴകി. വിവിധ വീടുകൾക്ക് മുകളിലും കെട്ടിടങ്ങളിലും മരങ്ങൾ വീണിട്ടുണ്ട്. ഗ്രാമീണ റോഡുകളിൽ മരം വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി മുടങ്ങി. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി കമ്പികൾ വീണുകിടക്കുന്നു. സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ യുവാക്കൾ ഗതാഗത തടസ്സങ്ങളും തകർന്ന കെട്ടിടങ്ങളും പുനഃസ്ഥാപിച്ചുവരുകയാണ്. തെങ്ങ്, കമുക്, വാഴ തുടങ്ങി ധാരാളം ഫലവൃക്ഷങ്ങളും വീണിട്ടുണ്ട്. ചിത്രം. ഇന്നലെ വൈകീട്ട് ഓമശ്ശേരിയിലുണ്ടായ കാറ്റിൽ തകർന്ന വീടുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story