Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഹമ്മദ് ഹാജി

മുഹമ്മദ് ഹാജി

text_fields
bookmark_border
മുക്കം: കാരശ്ശേരി കളത്തിങ്ങൽ കെ.സി. (75) നിര്യാതനായി. ഭാര്യ: ഉമ്മയ്യ ഹജ്ജുമ്മ. മക്കൾ: കെ.സി. മുസ്തഫ (കളത്തിങ്ങൽ ചിക്കൻ സ്റ്റാൾ), മുജീബ് റഹ്മാൻ (ഇലക്ട്രീഷ്യൻ), കെ.സി. മുനീർ (കെ.ടി എർത്ത് മൂവീസ്), കെ.സി. മുനീസ് (എന്റെ മുക്കം സന്നദ്ധസേന), മുഹാജിർ (ഡ്രൈവർ), മുബശ്ശിർ. മരുമക്കൾ: ഹംസ ഗേറ്റുംപടി, റസിയ, അഫ്സറ, ഹസീന, ഷംല, ഹസീന, മാസിയ. സഹോദരങ്ങൾ: കെ.സി. ഇസ്മായിൽ ഹാജി, കെ.സി. അബൂബക്കർ ഹാജി, കെ.സി. അബ്ദുൽ മജീദ് ഹാജി, പരേതനായ കെ.സി. അയ്യൂബ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story