Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:41 AM IST Updated On
date_range 27 April 2022 5:41 AM ISTഅബ്ദുൽ അസീസ്
text_fieldsbookmark_border
കണ്ണഞ്ചേരി: റിട്ട.എസ് ഐ കച്ചേരിക്കണ്ടി (71) കണ്ണഞ്ചേരി ആരാമം വസതിയിൽ നിര്യാതനായി. പിതാവ്: പരേതനായ മൊയ്‌തീൻ കോയ. മാതാവ്: പരേതയായ ഖദീജബി. ഭാര്യ: സുബൈദ, മക്കൾ: സജുല, ഷിജില, ഷമീല. മരുമക്കൾ: സുബൈർ, ഷാഫിയുദ്ദീൻ, ജിൽഷാദ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കണ്ണഞ്ചേരി പള്ളിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story