Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.ജെ.പി പ്രവർത്തകനെ...

ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
നാദാപുരം: വിലങ്ങാട് വിഷു ദിനത്തിൽ ബി.ജെ.പി പ്രവർത്തകനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കമ്പലങ്ങാട്ട് പറമ്പത്ത് സജീവൻ (43), നിടുംപറമ്പ് റിൻസൺ (36), ആലയുള്ളപറമ്പത്ത് കാപ്പുമ്മൽ ഹരീഷ് (38) തേറുപറമ്പത്ത് എന്നിവരെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി പ്രവർത്തകൻ ജിജോ തോമസിനാണ് (33) വെട്ടേറ്റത്. സി.പി.എം പ്രവർത്തകരാണ് ജിജോ തോമസിനെ വെട്ടിയതെന്നാണ് പരാതി. വ്യക്തിവിരോധമാണ് സംഭവത്തിനു പിന്നിലെന്നാണ് പാർട്ടി നിലപാട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story