Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:38 AM IST Updated On
date_range 27 April 2022 5:38 AM ISTപായറ്റ അശോകൻ
text_fieldsbookmark_border
ന്യൂ മാഹി: ചാലക്കര മൈദക്കമ്പനിക്കും ഏടന്നൂർ പായറ്റ ദേവസ്ഥാനത്തിനും സമീപം (60) നിര്യാതനായി. പരേതരായ പായറ്റ കണ്ണന്റെയും ജാനകിയുടെയും മകനാണ്. പാചകക്കാരനായിരുന്നു. പായറ്റ ദേവസ്ഥാനത്തെ കർമിയായും പ്രവർത്തിച്ചു. ഭാര്യ: ശൈലജ (മാട്ടാങ്കോട്ട്, പള്ളൂർ). മക്കൾ: അനുപമ, അനിഷ, അജേഷ് (അധ്യാപകൻ, സി.ഇ ഭരതൻ സ്കൂൾ, മാഹി). മരുമക്കൾ: സുശീൽ (മാഹി), ഷമേജ് (ബിസിനസ്, പന്ന്യന്നൂർ). സഹോദരങ്ങൾ: രവി (ചെന്നൈ), കമല, ഭാരതി, വിജയൻ (ടെയ് ലർ/പായറ്റ ദേവസ്ഥാനം ട്രഷറർ), രജിത. Payatta Asokan
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story