Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:37 AM IST Updated On
date_range 27 April 2022 5:37 AM ISTരാമകൃഷ്ണൻ നമ്പ്യാർ
text_fieldsbookmark_border
കൂത്തുപറമ്പ്: കണ്ടംകുന്ന് കണ്ണപുരി വീട്ടിൽ കെ.എൻ. (78) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശ്രീലത, പ്രമോദ് (മസ്കത്ത്), ലീന, ഷൈന. മരുമക്കൾ: പരുഷോത്തമൻ നീർവേലി, സുധാകരൻ പെരിങ്ങളായി (ബി.എസ്.എൻ.എൽ കണ്ണൂർ), ദിവ്യ ചമ്പാട്, രവിശങ്കർ പൊന്ന്യം (മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്). K.N. Ramakrishnan Nambiar (78) വേലായുധൻ നായർ കൂത്തുപറമ്പ്: നിർമലഗിരി ചൈതന്യയിൽ എം.എൻ. വേലായുധൻ നായർ (86) നിര്യാതനായി. റിട്ട. പി.ഡബ്ല്യു.ഡി സീനിയർ ഓവർസിയറായിരുന്നു. കൂത്തുപറമ്പ് ജി.എസ്. സി.സി സ്ഥാപക സെക്രട്ടറിയും റോട്ടറി ക്ലബ് സ്ഥാപകാംഗവും എൽ.ഐ.സി ഡിവിഷൻ ക്ലബ് മെംബറുമായിരുന്നു. ഭാര്യ: വിജയലക്ഷ്മി (റിട്ട. സെക്രട്ടറി, റൂറൽ ബാങ്ക്, കൂത്തുപറമ്പ്). മക്കൾ: പ്രശാന്ത്, ഡോ. മിനി, പ്രിയ. മരുമക്കൾ: ദിവാകരൻ, ഉദയഭാനു (എൽ.ഐ.സി ഏജന്റ്, പ്രസിഡന്റ് എൻ.എസ്.എസ് തലശ്ശേരി താലൂക്ക് യൂനിയൻ), സി. സംഗീത. സഹോദരങ്ങൾ: ഭാർഗവിയമ്മ, പരേതനായ ബാലൻ നായർ. MN Velayun Nair (86)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story