Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകു​ട്ടി​ക​ളു​ടെ പ​ത്രം...

കു​ട്ടി​ക​ളു​ടെ പ​ത്രം പ്ര​കാ​ശ​നം ചെയ്തു

text_fields
bookmark_border
പെ​രു​വ​ട്ടൂ​ർ: എ​ൽ.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ പ​ത്രം സാ​ക്ഷ്യം പ്ര​കാ​ശ​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ സ​ർ​ഗവാ​സ​ന​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പെ​രു​വ​ട്ടൂ​ർ എ​ൽ.പി ​സ്കൂ​ളിൽ കുട്ടികളുടെ പ​ത്രം ഒ​രു​ക്കി​യ​ത്. വാ​ർ​ഡ് കൗൺ​സി​ല​ർ ജി​ഷ പു​തി​യ​ട​ത്ത് പ​ത്രം പ്ര​കാ​ശ​നം ചെ​യ്തു. എ​ല്ലാവ​ർ​ഷ​വും സ്കൂ​ളി​ൽ ഇത്തരത്തിൽ പ​ത്രം ഇ​റ​ക്കാ​റു​ണ്ട്. ച​ട​ങ്ങി​ൽ പി.ടി.എ ​പ്ര​സി​ഡ​ൻറ് ശ്രീ​ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ ച​ന്ദ്രി​ക, സു​ധ, ഹെ​ഡ്മി​സ്ട്ര​സ് സൗ​മി​നി, ഷൈ​ജ​ ശ്രീ​ല​കം, ഇ​ന്ദി​ര ടീ​ച്ച​ർ, സി​റാ​ജ് ഇ​യ്യ​ഞ്ചേ​രി, ഉ​ഷ​ശ്രീ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story