Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് സാഹിത്യ ശിൽപശാല

text_fields
bookmark_border
ബാലുശ്ശേരി: സർഗവേദി ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ഏകദിന സാഹിത്യ ശില്പശാല നടത്തുന്നു. കഥ, കവിത സാഹിത്യവിഭാഗങ്ങൾക്ക് പ്രാമുഖ്യംകൊടുക്കുന്ന ശില്പശാലയുടെ ഡയറക്ടർ കവി വി.ടി. ജയദേവനാണ്. മേയ് എട്ടിന് ബാലുശ്ശേരി കൈരളി റോഡിലെ കോഓപറേറ്റിവ് കോളജിൽ നടക്കുന്ന ക്യാമ്പിൽ സാഹിത്യരംഗത്തെ പ്രമുഖർ പങ്കെടുക്കും. യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. മേയ് ആറിന് മുമ്പ് ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 30 കുട്ടികൾക്കാണ് അവസരം. 100 രൂപയാണ് പ്രവേശന ഫീസ്. ഫോൺ: 8547580120, 9539985140.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story