Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിറ്റ്​ വിതരണം

കിറ്റ്​ വിതരണം

text_fields
bookmark_border
കോഴിക്കോട്​: എം.ഇ.എസ്​ ജില്ല കമ്മിറ്റിയുടെ പെരുന്നാൾ കിറ്റ്​ വിതരണോദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. കടവനാട് മുഹമ്മദ് നിർവഹിച്ചു. ജില്ല പ്രസിഡന്‍റ്​ പി.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.ടി.എം. അഷ്റഫ്, ടി.പി.എം. സജൽ, ബി.എം. സുധീർ, കെ.വി. അബ്ദുറഹ്മാൻ, ആർ.കെ. ഷാഫി, ബി.വി. ഹാഷിർ, നവാസ്​ കോയിശ്ശേരി എന്നിവർ സംസാരിച്ചു. കെ.ജി. മാരാർ അനുസ്മരണം കോഴിക്കോട്​: ബി.ജെ.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച കെ.ജി. മാരാർ അനുസ്മരണം ദേശീയ കൗൺസിൽ അംഗം കെ.പി. ശ്രീശൻ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ അഡ്വ. വി.കെ. സജീവൻ അധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്‍റ്​ എൻ.പി. രാധാകൃഷ്ണൻ,​ ഹരിദാസ് പൊക്കിണാരി, ടി.വി. ഉണ്ണികൃഷ്ണൻ, സരിത പറയേരി, ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. ഷട്ടിൽ ടൂർണമെന്‍റ് കോഴിക്കോട്​: സി.ഐ.ടി.യു സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മേയ്​ ദിനാഘോഷത്തിന്‍റെ ഭാഗമായി ഷട്ടിൽ ടൂർണമെന്‍റ്​ സംഘടിപ്പിച്ചു. കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷ ഒ.പി. ഷിജിന ഉദ്‌ഘാടനം ചെയ്തു. ഗുഡ്‌സ് മോട്ടോർ വർക്കേഴ്‌സ് യൂനിയൻ ജേതാക്കളായി. കോർപറേഷൻ കൗൺസിലർ ടി. മുരളീധരൻ സമ്മാനദാനം നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story