Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിണറ്റില്‍...

കിണറ്റില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതിവീണ് ഗൃഹനാഥന്‍ മരിച്ചു

text_fields
bookmark_border
മഞ്ചേശ്വരം: കിണറ്റില്‍വീണ കുടമെടുക്കാന്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതിവീണ് ഗൃഹനാഥന്‍ മരിച്ചു. മുഹമ്മദ് ഹാരിസാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കാല്‍വഴുതി നിയന്ത്രണം വിട്ട് കിണറ്റിൽ വീഴുകയായിരുന്നു. ഉപ്പളയില്‍നിന്ന് ഫയര്‍ഫോഴ്സെത്തി ഹാരിസിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: സുഹ്റ. മക്കള്‍: അയാന്‍, അസ. അസ്മ പയ്യന്നൂർ: പിലാത്തറയിലെ മുള്ളന്റെകത്ത് അസ്മ (58) നിര്യാതയായി. ഭർത്താവ്: എൻ.ഇ. ഹാഷിം (തൃക്കരിപ്പൂർ). മക്കൾ: ഹാരിസ്, അനീസ്, സിദ്ദീഖ്, അനീസ, പരേതനായ ആബിദ്. മരുമക്കൾ: ആയിഷ (ഓണപ്പറമ്പ്), ഷാഹിന (പയ്യന്നൂർ), സഹീദ (പടന്ന), അഷ്റഫ് (ഇരിങ്ങൽ). സഹോദരങ്ങൾ: സഫിയ, മറിയം നജ്മുദ്ദീൻ (സി.എച്ച് സെന്റർ കോഓഡിനേറ്റർ, പ്രസിഡന്റ് ചെറുതാഴം പഞ്ചായത്ത് മുസ് ലിം ലീഗ്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പിലാത്തറ ബദർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story