Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറമദാൻ പ്രഭാഷണ പരമ്പര

റമദാൻ പ്രഭാഷണ പരമ്പര

text_fields
bookmark_border
റമദാൻ പ്രഭാഷണ പരമ്പര
cancel
വടകര: വിശുദ്ധ റമദാൻ വിശുദ്ധ ഖുർആൻ എന്ന പ്രമേയത്തിൽ സിറാജുൽ ഹുദ ഹാദിയ സെന്ററിൽ സംഘടിപ്പിച്ചു. സമാപന സംഗമത്തിൽ അനസ് അമാനി മുഖ്യപ്രഭാഷണം നടത്തി. അബൂബക്കർ സഖാഫി അധ്യക്ഷത വഹിച്ചു. അമീൻ തങ്ങൾ, സുബൈർ അസ്ഹരി, റിയാസ് സൈനി, റഹീം, എം.സി അഷ്റഫ്, സാജിദ് കൂടത്തിൽ, എ.പി ഷഫീഖ് എന്നിവർ സംസാരിച്ചു. ഫൈസൽ സ്വാഗതവും സഹീർ മുട്ടുങ്ങൽ നന്ദിയും പറഞ്ഞു. ചിത്രം സിറാജുൽ ഹുദ ഹാദിയ അക്കാദമിയിൽ സംഘടിപ്പിച്ച യുടെ സമാപനത്തിൽ അനസ് അമാനി മുഖ്യപ്രഭാഷണം നടത്തുന്നു Saji 6
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story