Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:41 AM IST Updated On
date_range 26 April 2022 5:41 AM ISTവൈദ്യർ അക്കാദമി ഇശലിമ്പം നാദാപുരത്ത്
text_fieldsbookmark_border
നാദാപുരം: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഉപകേന്ദ്രം സംഘടിപ്പിക്കുന്ന ഇശലിമ്പം പരിപാടി മേയ് നാലിന് നാദാപുരം കക്കംവള്ളിയിൽ നടക്കും. സാംസ്കാരിക സംഗമം, സംഗീതവിരുന്ന് തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്. സംഘാടകസമിതി രൂപവത്കരണ യോഗത്തിൽ കുരുമ്പേത്ത് കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. സി.എച്ച്. മോഹനൻ, കണേക്കൽ അബ്ബാസ്, വി.കെ. സലീം, എം.കെ. അഷ്‌റഫ്, എ.പി. ദിനേശൻ, സി. രാഗേഷ്, കെ.വി. നാസർ, ഡോ. പി. ഹമീദ്, കെ.കെ.സി. സ്വഫ് വാൻ, ടി.വി. മമ്മു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അബ്ബാസ് കണേക്കൽ (ചെയർ), കുരുമ്പേത്ത് കുഞ്ഞബ്ദുല്ല (കൺ), ഹാരിസ് മാത്തോട്ടം (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story