Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅസിസ്റ്റന്റ് പ്രഫസർ...

അസിസ്റ്റന്റ് പ്രഫസർ നിയമനം

text_fields
bookmark_border
നാദാപുരം എം.ഇ.ടി ആർട്സ് ആൻഡ് സയൻസ് കോളജിൽ ബയോകെമിസ്ട്രി, ബോട്ടണി ഡിപ്പാർട്മെന്റുകളിൽ സ്ഥിരം കരാർ അടിസ്ഥാനത്തിൽ അസി. പ്രഫസർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യു.ജി.സി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾ വിശദമായ സി.വി mettrustndm@gmail.com എന്ന മെയിൽ അഡ്രസിൽ 2022 ഏപ്രിൽ 29നകം അയക്കേണ്ടതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story