Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടക്കാഞ്ചേരി ജേതാക്കൾ

വടക്കാഞ്ചേരി ജേതാക്കൾ

text_fields
bookmark_border
കോഴി​ക്കോട്​: ടി.പി. അരവിന്ദാക്ഷ മേനോൻ മെമ്മോറിയൽ ഓൾ കേരള ഇന്‍റർ ബാർ ക്രിക്കറ്റ്‌ടൂർണമെന്‍റിൽ വടക്കാഞ്ചേരി ബാർ അസോസിയേഷൻ ജേതാക്കളായി. ആതിഥേയരായ കാലിക്കറ്റ്‌ ബാർ അസോസിയേഷനെ രണ്ട്​ വിക്കറ്റിന് തോൽപിച്ചാണ്​ വടക്കാഞ്ചേരി കിരീടം നേടിയത്​. ആദ്യം ബാറ്റ്​ ചെയ്ത കാലിക്കറ്റ്​ 20 ഓവറിൽ 194 റൺ​​​സെടുത്തു. 19.2 ഓവറിൽ എട്ട്​ വിക്കറ്റ്​ നഷ്ടത്തിൽ വടക്കാഞ്ചേരി ലക്ഷ്യംകണ്ടു. അഫ്​സലാണ്​ മാൻ ഓഫ്​ ദ സീരീസ്​. മന്ത്രി അഹമ്മദ്‌ ദേവർകോവിൽ മുഖ്യാതിഥിയായി. കാലിക്കറ്റ്‌ ബാർ അസോസിയേഷൻ പ്രസിഡന്‍റ്​ എം.എസ്. സജി, ജില്ല ജഡ്ജി ടി. മധുസൂദനൻ എന്നിവർ ട്രോഫികളും ഉപഹാരങ്ങളും വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story