Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓവുചാൽ നിർമാണം...

ഓവുചാൽ നിർമാണം സ്തംഭനാവസ്ഥയിൽ: കിടങ്ങുകൾ നികത്തുന്നു

text_fields
bookmark_border
ഓവുചാൽ നിർമാണം സ്തംഭനാവസ്ഥയിൽ: കിടങ്ങുകൾ നികത്തുന്നു
cancel
കുറ്റ്യാടി: ടൗൺ വികസനപദ്ധതിയുടെ ഭാഗമായ ഓവുചാൽ നിർമാണം സ്തംഭനാവസ്ഥയിൽ. വിഷുവിന് മുമ്പ് നിർത്തിയ പ്രവൃത്തികൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. കടകളിലേക്കും വീടുകളിലേക്കും തടസ്സമായിനിന്ന കിടങ്ങ് ചിലഭാഗത്ത് മണ്ണിട്ട് നികത്തിയിട്ടുണ്ട്. സ്വകാര്യകെട്ടിടത്തിലെ കക്കൂസ് ടാങ്ക് കിടങ്ങ് നിർമാണത്തിനിടയിൽ തകർന്നിരുന്നു. ദുർഗന്ധത്തെ തുടർന്ന് ഈ ഭാഗത്തെ കിടങ്ങിലും മണ്ണിട്ടു. വേനൽമഴ കാരണം കിടങ്ങുകളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾക്കും ഭീഷണിയായിട്ടുണ്ട്. photo: കുറ്റ്യാടിയിൽ ഓവുചാലുണ്ടാക്കാൻ നിർമിച്ച കിടങ്ങിൽ വെള്ളം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story