Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:30 AM IST Updated On
date_range 25 April 2022 5:30 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കോഴിക്കോട്: ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 8.00 - 3.00 ഓമശ്ശേരി സെക്ഷൻ: കൽപുഴായി. 8.00 - 5.00 ബാലുശ്ശേരി സെക്ഷൻ: തോരാട്. മുക്കം സെക്ഷൻ: അരീക്കോട് റോഡ്, പി.സി ജങ്ഷൻ, ടെലിഫോൺ എക്സ്ചേഞ്ച്, ആലിൻചുവട്, ഓർഫനേജ് റോഡ്. 8.30 - 6.00 പൊറ്റമ്മൽ സെക്ഷൻ: തൊണ്ടയാട്, നെല്ലിക്കോട് ഹൗസിങ് കോളനി, പൂശാരി കാവ്, നെല്ലിക്കോട് സ്കൂൾ പരിസരം. 9.00 - 11.00 ചേളന്നൂർ സെക്ഷൻ: മരുകാട്, പൂച്ചോളിപ്പാലം, കാക്കൂർ പൊലീസ് സ്റ്റേഷൻ പരിസരം. 9.00 - 12.00 ഓമശ്ശേരി സെക്ഷൻ: ഓമശ്ശേരി ടൗൺ, അരീക്കൽ താഴെ, ഓമശ്ശേരി. 9.00 - 5.00 നടുവണ്ണൂർ സെക്ഷൻ: കാഞ്ഞിക്കാവ്, ഉള്ളിയേരി - 19.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story