Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുസ്‍ലിം വംശഹത്യ മതേതര...

മുസ്‍ലിം വംശഹത്യ മതേതര സമൂഹം ചെറുക്കണം

text_fields
bookmark_border
കോഴിക്കോട്: രാജ്യത്ത് മുസ്‍ലിം വംശഹത്യക്ക് കോപ്പുകൂട്ടുന്ന സംഘ്പരിവാര്‍ ഭരണകൂട ഭീകരതയെ ചെറുത്തു തോൽപിക്കാന്‍ മതേതര സമൂഹം ഐക്യപ്പെടണമെന്ന് കെ.എൻ.എം മര്‍കസുദ്ദഅ്​വ സംസ്ഥാന സെക്രട്ടേറിയറ്റ്. സംഘ്പരിവാര്‍ ഭരണകൂടങ്ങള്‍ ജഹാംഗീര്‍ പുരിയിലും മധ്യപ്രദേശിലും കര്‍ണാടകയിലും നടപ്പാക്കിയ ബുള്‍ഡോസര്‍ ഭീകരതയെ നിസ്സാരമായി കാണാനാവില്ല. വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ജബ്ബാര്‍ കുന്നകുളം അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story