Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആർട്ട്​ ഓഫ്​ ലിവിങ്​...

ആർട്ട്​ ഓഫ്​ ലിവിങ്​ മെഗാ ഹാപ്പിനെസ്​ പ്രോഗ്രാം

text_fields
bookmark_border
കോഴിക്കോട്​: ആർട്ട്​ ഓഫ്​ ലിവിങ്ങിന്‍റെ മെഗാ ഹാപ്പിനെസ്​ പ്രോഗ്രാം ഏപ്രിൽ 27, 28, 29 തീയതികളില നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. അഞ്ച്​ ബാച്ചുകളായാണ്​ പരിപാടി നടക്കുന്നത്​. മാനസികപിരിമുറുക്കം കുറച്ച്​ ഉത്സാഹത്തോടെ പ്രവർത്തിക്കാനും ആരോഗ്യ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഹാപ്പിനെസ്​ പ്രോഗ്രാം സഹായകരമാകുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. ആർട്ട്​ ഓഫ്​ ലിവിങ്​ ജില്ല പ്രസിഡന്‍റ്​ മോഹൻദാസ്​ തരോൾ, അധ്യാപകരായ കെ. മീര, പ്രേമ വിശ്വനാഥ്​, എം. നഫീസ, കീർത്തി മാലിനി എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story