Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരിവിരുദ്ധ സൈക്കിൾ...

ലഹരിവിരുദ്ധ സൈക്കിൾ റാലി

text_fields
bookmark_border
കോഴിക്കോട്​: കേരള പൊലീസ് അസോസിയേഷൻ സിറ്റി ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി നഗരത്തിൽ ലഹരിവിരുദ്ധ സൈക്കിൾ റാലി നടത്തി. 40 പൊലീസ് ഉദ്യോഗസ്ഥർ റാലിയിൽ പങ്കെടുത്തു. പൊലീസ് കൺട്രോൾ റൂം പരിസരത്തുനിന്നാരംഭിച്ച റാലി മന്ത്രി ജെ. ചിഞ്ചുറാണി ഫ്ലാഗ്ഓഫ്‌ ചെയ്​തു. സിറ്റി പൊലീസ്​ മേധാവി എ. അക്ബർ, ഡെപ്യൂട്ടി പൊലീസ്​ കമീഷണർ ആമോസ് മാമൻ, കേരള പൊലീസ്​ ഓഫിസേഴ്സ്​ അസോസിയേഷൻ ജില്ല സെക്രട്ടറി ശശികുമാർ, കേരള പൊലീസ്​ അസോസിയേഷൻ ജില്ല സെക്രട്ടറി വി.പി. പവിത്രൻ, പി.ആർ. രഗീഷ്, ഇ. രജീഷ്, കെ. ബിനുരാജ് എന്നിവർ സംസാരിച്ചു. റാലി മാനാഞ്ചിറ, മൊഫ്യൂസിൽ ബസ്​ സ്​റ്റാൻഡ്​, നടക്കാവ്, ബീച്ച്, പാളയം എന്നിവ ചുറ്റി കസബ പൊലീസ് സ്റ്റേഷനിൽ സമാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story