Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഖ്യമന്ത്രിക്ക്...

മുഖ്യമന്ത്രിക്ക് കത്തയച്ച്​ പ്രതിഷേധം

text_fields
bookmark_border
കോഴിക്കോട്: സർക്കാറിന്റെ മദ്യനയത്തിനെതിരെ ലഹരിനിർമാർജന സമിതി നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് സൗത്ത് മണ്ഡലം കമ്മിറ്റി മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫിസ്​ വഴി കത്തുകളയച്ചു. ജില്ല മുസ്​ലിം ലീഗ് ഓർഗനൈസിങ് സെക്രട്ടറി എൻ.സി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. കെ.കെ. കോയ അധ്യക്ഷത വഹിച്ചു. റുബീന, റാഹില, മുസ്തഫ, ഷാഹുൽഹമീദ്, സുഹറാബി, ജയഭാരതി എന്നിവർ സംസാരിച്ചു. അബ്ദുൽഹമീദ് സ്വാഗതവും സാബിറ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story