Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതകർത്താടി കോൽക്കളി

തകർത്താടി കോൽക്കളി

text_fields
bookmark_border
കോഴിക്കോട്: ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ . വായ്ത്താരിയുടെയും മാപ്പിളപ്പാട്ടുകളുടെയും ഈണത്തിനൊപ്പം ചുവടുവെച്ചാണ് യാസിർ ഗുരുക്കളും സംഘവും കലാസ്വാദകരുടെ ഹൃദയം കീഴടക്കിയത്. സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിലാണ് കോഴിക്കോട്ടെ ഇശൽ കലാലയത്തിലെ കലാകാരന്മാർ കോൽക്കളി അവതരിപ്പിച്ചത്​. photo kolkali beach
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story