Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്തകക്കിറ്റ് കൈമാറി

പുസ്തകക്കിറ്റ് കൈമാറി

text_fields
bookmark_border
മൂഴിക്കൽ: ലോക വായനദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്‍ലാമി വനിതവിഭാഗം കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വായനശാലക്ക് . കോഴിക്കോട് സിറ്റി സമിതിയംഗം ആർ. നസീമയിൽനിന്ന് ദർശനം സാംസ്കാരിക വായനശാല വൈസ് പ്രസിഡന്റ് സി.പി. ആയിശബി ഏറ്റുവാങ്ങി. സി.പി. ജമീല, വി. നസീമ, പ്രസന്ന എന്നിവർ സംബന്ധിച്ചു. photo: jih pusthakakit caption ലോക വായനദിനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്‍ലാമി വനിതവിഭാഗം കോഴിക്കോട് സിറ്റിയുടെ പുസ്തകക്കിറ്റ് ആർ. നസീമയിൽനിന്ന് സി.പി. ആയിശബി ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story