Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:43 AM IST Updated On
date_range 24 April 2022 5:43 AM ISTദേവാലയ തിരുനാൾ പ്രദക്ഷിണം
text_fieldsbookmark_border
തിരുവമ്പാടി: ശനിയാഴ്ച രാത്രി നടന്ന തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയ തിരുനാൾ പ്രദക്ഷിണം വർണാഭമായി. ടൗൺ കപ്പേള ചുറ്റി പ്രദക്ഷിണം ദേവാലയാങ്കണത്തിൽ സമാപിച്ചു. ഫൊറോന വികാരി ഫാ. ജോസ് ഓലിയക്കാട്ട്, അസി. വികാരിമാരായ ഫാ. ജോബിൻ തെക്കേക്കരമറ്റം, ഫാ. അമൽ പുരയിടം എന്നിവർ നേതൃത്വം നൽകി. തിരുനാൾ ഞായറാഴ്ച സമാപിക്കും. * Thiru 2 chr: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയ തിരുനാളിനോടനുബന്ധിച്ച് ശനിയാഴ്ച രാത്രി തിരുവമ്പാടി ടൗണിൽ നടന്ന പ്രദക്ഷിണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
