Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:43 AM IST Updated On
date_range 24 April 2022 5:43 AM ISTഅബ്ദുൽകരീം ഹാജി
text_fieldsbookmark_border
പഴയങ്ങാടി: പുതിയങ്ങാടി യാസീൻ പള്ളിക്ക് സമീപത്തെ കുട്ടിചടയൻ (87) നിര്യാതനായി. പുതിയങ്ങാടി ബസ്‌സ്റ്റാൻഡിലെ പഴയകാല വ്യാപാരിയായിരുന്നു. ഭാര്യ: എ. കുഞ്ഞാമിന. മക്കൾ: സുഹറ, ഫാറൂഖ്, ഇക്‌ബാൽ, സമീറ, പരേതനായ അഷ്‌റഫ്. മരുമക്കൾ: ഹമീദ്, നൗഷാദ്, നാസില, റാഷിദ. സഹോദരങ്ങൾ: അബ്ബാസ്, മൂസാൻ, റാബിയ, സുബൈദ, പരേതരായ മുഹമ്മദ്‌കുഞ്ഞി, ഹംസ. Abdul Kareem Haji
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
