Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുഴയിൽ മാലിന്യം തള്ളി

പുഴയിൽ മാലിന്യം തള്ളി

text_fields
bookmark_border
പുഴയിൽ മാലിന്യം തള്ളി
cancel
കുറ്റ്യാടി: ചെറുപുഴയിൽ തട്ടാർകണ്ടിതാഴ കടവിൽ മാലിന്യം തള്ളി. പ്ലാസ്റ്റിക് മാലിന്യമാണ് രാത്രി ചാക്കിൽ കൊണ്ടുവന്ന് തള്ളിയത്. മാലിന്യത്തിൽനിന്ന് ലഭിച്ച മരുന്നുശീട്ട് ഉപയോഗിച്ച് തള്ളിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ. Photo: പുഴവക്കത്ത് തള്ളിയ മാലിന്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story