Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:41 AM IST Updated On
date_range 24 April 2022 5:41 AM ISTക്ഷേത്രത്തിന്റ മേൽക്കൂര തകർന്നു
text_fieldsbookmark_border
വടകര: പതിയാരക്കര വെള്ളറങ്കോട് പരദേവത ക്ഷേത്രത്തിലെ ഹാളിന്റെ മേൽക്കൂര തകർന്നു. സ്റ്റേജും ഭക്ഷണശാലയും ഉൾപ്പെടെയുള്ള ഹാളിന്റെ മേൽക്കൂരയാണ് വെള്ളിയാഴ്ചത്തെ ശക്തമായ കാറ്റിലും മഴയിലും നിലംപതിച്ചത്. സംഭവം നടക്കുമ്പോൾ സ്ഥലത്ത് ആളില്ലാത്തതിനാൽ അപകടം ഒഴിവായി. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രാഘവൻ സംഭവസ്ഥലം സന്ദർശിച്ചു. പടം: വെള്ളറങ്കോട് പരദേവതാക്ഷേത്രത്തിലെ ഹാളിന്റെ മേൽക്കൂര നിലംപതിച്ചനിലയിൽ Saji 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
