Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:38 AM IST Updated On
date_range 24 April 2022 5:38 AM ISTപ്രകാശനം ചെയ്തു
text_fieldsbookmark_border
പേരാമ്പ്ര: ലോക പുസ്തകദിനത്തിൽ എൻ.പി.എ കബീറിന്റെ രണ്ടാമത്തെ പുസ്തകമായ 28 കവിതകളുടെ സമാഹാരം 'തത്സമയ'ത്തിന്റെ കവർപേജ് കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ ഡയറക്ടർ ഡോ. അശോകൻ നൊച്ചാട് . വായനദിനത്തിലാണ് പുസ്തകം പുറത്തിറങ്ങുക. കവിയുടെ മകനും ബി.ആർക് വിദ്യാർഥിയുമായ കെ.എച്ച്. നാസിഹ് അമീനാണ് മുഖചിത്രം ഒരുക്കിയത്. Photo: എൻ.പി.എ കബീറിന്റെ കവിതാസമാഹാരത്തിന്റെ കവർ പേജ് പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
