Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:29 AM IST Updated On
date_range 24 April 2022 5:29 AM ISTസഹകരണ ആശുപത്രിയെ മികവിന്‍റെ കേന്ദ്രമാക്കും
text_fieldsbookmark_border
കോഴിക്കോട്: ജില്ല സഹകരണ ആശുപത്രിയെ ആരോഗ്യമേഖലയിലെ മികവിന്‍റെ കേന്ദ്രമാക്കാൻ സഹകാരി കൂട്ടായ്മ തീരുമാനിച്ചു. ജില്ലയിലെ സഹകാരികളും സഹകരണ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൻ കെ.കെ. ലതിക അധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ്, സഹകരണസംഘം ജോയന്‍റ് രജിസ്ട്രാർ കെ. ജയരാജൻ, പ്രൈമറി കോഓപറേറ്റിവ് സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് മനയത്ത് ചന്ദ്രൻ, സഹകരണ സംഘം ജോയന്‍റ് ഡയറക്ടർ കെ.കെ. സത്യപാലൻ, അസി. രജിസ്ട്രാർ ജനറൽ എൻ.എം. ഷീജ, ഇ. അരവിന്ദാക്ഷൻ, പി.ടി. ഉമാനാഥൻ, വിജയൻ പി. മേനോൻ, സഹകരണ ആശുപത്രി സി.ഇ.ഒ എ.വി. സന്തോഷ് കുമാർ, ഡയറക്ടർ ടി.പി. ശ്രീധരൻ എന്നിവർ സംസാരിച്ചു. അഡ്വ. കെ. ജയരാജൻ സ്വാഗതവും ടി.വി. ശോഭ നന്ദിയും പറഞ്ഞു. p mohanan സഹകാരി കൂട്ടായ്മ പി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story