Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:45 AM IST Updated On
date_range 23 April 2022 5:45 AM ISTഇന്ന് രാത്രി നഗരത്തിൽ പൈതൃക നടത്തം
text_fieldsbookmark_border
കോഴിക്കോട് : മലബാർ ആർട്സ് ആൻഡ് ഹെറിറ്റേജ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ കാലിക്കറ്റ് ചേംബർ ടൂറിസം കമ്മിറ്റിയും മലബാർ ടൂറിസം കൗൺസിലും നടത്തുന്ന പൈതൃക രാത്രി നടത്തം ശനിയാഴ്ച രാത്രി 9:30 ന് പഴയ കോർപറേഷൻ ഓഫിസ് പരിസരത്ത് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. കെ.കെ. മുഹമ്മദ് മുഖ്യാതിഥിയാവും. നഗരത്തിന്റെ ചരിത്രവും, പൈതൃകവും സംസ്കാരവും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം ജില്ലയിലെ ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ ടി.പി.എം. ഹാഷിർ അലി അറിയിച്ചു. ഫോൺ 919349112844.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story