Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപോക്സോ; യുവാവ്​...

പോക്സോ; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
ഫറോക്ക്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 22കാരൻ അറസ്റ്റിൽ. തുമ്പപ്പാടം വടക്കെ വളപ്പിൽ ആഷിഖി (22) നെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസമാണ് കേസിനാസ്പദമായ സംഭവം. സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് യുവാവ് അറസ്റ്റിലായത്. യുവാവിനെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story