Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:36 AM IST Updated On
date_range 23 April 2022 5:36 AM ISTമുസ്‍ലിം ലീഗ് രാഷ്ട്രീയ പാഠശാല ആരംഭിച്ചു
text_fieldsbookmark_border
വടകര: മണിയൂർ പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഹൈദരലി തങ്ങൾ സ്കൂൾ ഓഫ് പൊളിറ്റിക്സും അനുസ്മരണ സമ്മേളനവും സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ. റസാഖ് അധ്യക്ഷത വഹിച്ചു. കുന്നത്ത് കരയിൽ നടന്ന പരിപാടിയിൽ വിവിധ സെഷനുകളിലായി അബ്ദുസ്സമദ് പൂക്കോട്ടൂർ, കെ.എം. അബ്ദുൽ ലത്തീഫ് നദ്‍വി, എ.കെ. നസീർ മദനി, കരാളത്ത് പോക്കർ ഹാജി, കെ.കെ. യൂസഫ്, പറമ്പത്ത് സമദ്, നദീർ എളമ്പിലാട്, എൻ.പി സഫീർ, കെ. ചിത്ര, കെ.വി. രവി, എ.പി. തറുവൈ ഹാജി, ടി. അമ്മദ്, എൻ.കെ. അബ്ദുല്ല ഹാജി, കെ.ടി. അഹമ്മദ്, കെ.വി. രവി, ടി. സാദിഖ് , ഇ.പി. യൂസഫ്, ടി.കെ. അബ്ബാസ്, സി.പി. കുഞ്ഞബ്ദുല്ല, സി.കെ. ജാസിം, എ.കെ. ബാസിമ തുടങ്ങിയവർ സംസാരിച്ചു. പി.ടി.കെ. മുഹമ്മദലി സ്വാഗതവും എൻ.കെ. നാസർ നന്ദിയും പറഞ്ഞു. ചിത്രം മണിയൂർ പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ പാഠശാലയിൽ അബ്ദുസ്സമദ് പൂക്കോട്ടൂർ സംസാരിക്കുന്നു saji 5
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
