Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുരുഷു ടി. കക്കോടിയെ...

പുരുഷു ടി. കക്കോടിയെ ആദരിച്ചു

text_fields
bookmark_border
പുരുഷു ടി. കക്കോടിയെ ആദരിച്ചു
cancel
കക്കോടി: യുവ ചെറുകഥാകൃത്തിനുള്ള പി.ആർ. ശ്യാമള ചെറുകഥ പുരസ്‌കാരം നേടിയ പുരുഷു ടി. കക്കോടിയെ യുവരശ്മി വായനശാലയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഷാജി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. കക്കോടി പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. ഷീബ മുഖ്യാതിഥിയായിരുന്നു. പുരസ്‌കാര ജേതാവിനെ അനീഷ് കക്കോടി പരിചയപ്പെടുത്തി. കെ.പി. ബിജുരാമൻ, രാജൻ കിഴക്കയിൽ, പുരുഷു ടി. കക്കോടി എന്നിവർ സംസാരിച്ചു. സി.വി. വിൽസൻ സ്വാഗതവും ഷഫീക്ക് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story