Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനധികൃത മദ്യം: ഒഡിഷ...

അനധികൃത മദ്യം: ഒഡിഷ സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
കോഴിക്കോട്​: അനധികൃതമായി മദ്യം സൂക്ഷിച്ച ഒഡിഷ സ്വദേശി രമേജനനെ പന്നിയങ്കര പൊലീസ്​ അറസ്റ്റ്​ ചെയ്തു. മാഹിയിൽനിന്ന്​ കൊണ്ടുവന്ന 24 കുപ്പി മദ്യമാണ്​ പിടികൂടിയത്​. മാങ്കാവിൽനിന്നാണ്​ പ്രതിയെ പിടികൂടിയതെന്ന്​ പൊലീസ്​ പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story