Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓട്ടോറിക്ഷകൾ...

ഓട്ടോറിക്ഷകൾ കാരുണ്യയാത്ര നടത്തി

text_fields
bookmark_border
രാമനാട്ടുകര: സി.എച്ച് സെന്ററിനെ സഹായിക്കാൻ രാമനാട്ടുകരയിലെ . ആതുരസേവനരംഗത്ത് മെഡിക്കൽ കോളജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എച്ച് സെന്ററിന് ധനസമാഹരണത്തിനായി രാമനാട്ടുകര മുനിസിപ്പൽ എസ്.ടി.യു മോട്ടോർ തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് ടൗണിലെ യത്. നൂറോളം ഓട്ടോറിക്ഷകളാണ് ഈ ഓട്ടത്തിൽ പങ്കെടുത്തത്. ഇന്ധനചെലവ് കഴിച്ച് ഡ്രൈവർമാരുടെ വേതനമടക്കം മുഴുവൻ തുകയും സി.എച്ച് സെന്ററിന് നൽകും. യാത്രക്കാരിൽനിന്ന് ബക്കറ്റ് പിരിവും നടത്തി. യു. പോക്കർ ഫ്ലാഗ് ഓഫ് ചെയ്തു. രാമനാട്ടുകര മുനിസിപ്പൽ മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി കല്ലട മുഹമ്മദലി, പാച്ചീരി സൈതലവി, സിദ്ദീഖ് വൈദ്യരങ്ങാടി, ഉസ്മാൻ പാഞ്ചാള, ഷെഫീഖ് രാമനാട്ടുകര, റഷീദ് പുത്തൂപാടം, സലാം പുതുക്കോട് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story