Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:41 AM IST Updated On
date_range 22 April 2022 5:41 AM ISTതാഴക്കോട് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം
text_fieldsbookmark_border
മുക്കം: താഴക്കോട് വില്ലേജ് ഓഫിസിന്റെ പുതിയ കെട്ടിടം 'സ്മാർട്ട് വില്ലേജ് ഓഫിസ്' റവന്യൂ മന്ത്രി അഡ്വ.കെ. രാജൻ നാടിനു സമർപ്പിച്ചു. വില്ലേജ് ഓഫിസുകൾ സ്മാർട്ടാകുന്നതും റവന്യൂ വകുപ്പിന്റെ ജനാധിപത്യവത്കരണത്തിന്റെ പൂർത്തീകരണവും ജനങ്ങൾക്ക് ജീവനക്കാർ കൈത്താങ്ങാവുമ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ. തേജ് ലോഹിത് റെഡ്ഡി, നഗരസഭ ചെയർമാൻ പി.ടി. ബാബു. സബ് കലക്ടർ ചെൽസാസിനി, സി. മുഹമ്മദ് റഫീഖ്, കെ.പി. ചാന്ദ്നി, പ്രജിത പ്രദീപ്, സത്യനാരായണൻ, മുഹമ്മദ് അബ്ദുൽ മജീദ്, കെ.കെ. റുബീന , കെ.ടി. ശ്രീധരൻ, കെ. മോഹനൻ, ടി.കെ. സാമി, അബ്ദുൽ ഗഫൂർ, ടി.എ. അശോക് , എ.എം. പ്രേംലാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story