Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരിങ്കല്ലിനും വില...

കരിങ്കല്ലിനും വില കൂട്ടി

text_fields
bookmark_border
കോഴിക്കോട്​: കക്കോടി, ബാലുശ്ശേരി മേഖലകളിലെ ക്വാറികളിൽ കരിങ്കല്ലിന്​ വിലവർധിപ്പിച്ച്​ ഉടമകൾ. സ്ക്വയർ ഫീറ്റിന്​ 16.50 രൂപയുള്ളത്​ 22 രൂപയായി വർധിപ്പിച്ചു. ഒരു ടിപ്പർ ലോറി കല്ലിന്​ 1650 രൂപയിൽ നിന്ന്​ 2200 രൂപയായി കൂടുമെന്ന്​ സംയുക്ത ക്വാറി ഓണേഴ്​സ്​ അസോസിയേഷൻ കക്കോടി, ബാലുശ്ശേരി മേഖല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ മറ്റിടങ്ങളിലും വില വർധിപ്പിച്ചതായാണ്​ ക്വാറി ഉടമകളുടെ അവകാശവാദം. ടിപ്പർ ലോറി ഉടമകൾ വാടക വൻതോതിൽ വർധിപ്പിക്കുന്നതായും ക്വാറി ഉടമകൾ ആരോപിച്ചു. എ.കെ. ഡേവിസൺ, ​കെ.കെ. രവീന്ദ്രൻ, ടി. ഹരിദാസൻ, ടി.കെ. സിദ്ധാർഥൻ, യു.വി. ചന്ദ്രൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story