Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:30 AM IST Updated On
date_range 22 April 2022 5:30 AM ISTസൗജന്യ ഗുസ്തി, ബോക്സിങ് പരിശീലനം
text_fieldsbookmark_border
കോഴിക്കോട്: ജില്ല ഗുസ്തി അസോസിയേഷനും അമച്വർ ബോക്സിങ് അസോസിയേഷനും സൗജന്യ പരിശീലനം നൽകുന്നു. 13-17 പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. വൈകീട്ട് അഞ്ചു മുതൽ ആറ് വരെയാണ് ഗുസ്തിയിലും ബോക്സിങ്ങിലും പരിശീലനം നൽകുക. കൂടുതൽ വിവരങ്ങൾക്ക്: 9447538049, 8714933345.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story