Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:47 AM IST Updated On
date_range 20 April 2022 5:47 AM ISTപി. ശശിയുടെ നിയമനം പിൻവലിക്കണം -മഹിള കോൺഗ്രസ്
text_fieldsbookmark_border
തിരുവനന്തപുരം: സ്ത്രീത്വത്തെ അവഹേളിച്ച പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിയമിച്ച നടപടി പിൻവലിക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ജെബി മേത്തർ എം.പി. കണ്ണൂരിലെ സി.പി.എം പ്രവർത്തകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർന്നതിനെ തുടർന്ന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ശശി ഇപ്പോൾ വിശുദ്ധനായോ എന്ന് പിണറായി വിജയൻ വ്യക്തമാക്കണം. ശിവശങ്കറിന് പിന്നാലെ കളങ്കിത വ്യക്തികളെ കുടിയിരുത്തുന്ന കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറിയെന്നും ജെബി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story