Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരണ്ട്​ ട്രെയിനുകൾ...

രണ്ട്​ ട്രെയിനുകൾ വൈകും

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: സേ​ലം-​ജോ​ലാ​ർ​പേ​ട്ട സെ​ക്​​ഷ​നി​ൽ ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഏ​​പ്രി​ൽ 23, 30 തീ​യ​തി​ക​ളി​ൽ മൂ​ന്ന്​ ട്രെ​യി​നു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം. രാ​വി​ലെ ആ​റി​ന്​ ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ തു​ട​ങ്ങേ​ണ്ട ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ്​ പ്ര​തി​ദി​ന എ​ക്സ്​​പ്ര​സ്​ (13352) ഈ ​ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലും മൂ​ന്ന്​ മ​ണി​ക്കൂ​ർ വൈ​കി രാ​വി​ലെ ഒ​മ്പ​തി​നേ യാ​ത്ര തു​ട​ങ്ങൂ. രാ​വി​ലെ ഒ​മ്പ​തി​നു​ള്ള എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു ഇ​ൻ​റ​ർ​സി​റ്റി​യും (12678) യാ​ത്ര തു​ട​ങ്ങാ​ൻ മൂ​ന്ന്​​ മ​ണി​ക്കൂ​ർ വൈ​കും. കൊ​ച്ചു​വേ​ളി-​ഇ​ൻ​ഡോ​ർ അ​ഹ​ല്യ​ന​ഗ​രി പ്ര​തി​വാ​ര ട്രെ​യി​നും യാ​ത്രാ​മ​ധ്യേ 20 മി​നി​റ്റ്​​ വൈ​കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story