Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:39 AM IST Updated On
date_range 20 April 2022 5:39 AM ISTറേഷൻ കട ഉദ്ഘാടനം
text_fieldsbookmark_border
വടകര: അരവിന്ദ ഘോഷ് റോഡിൽ നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റിയ ചെയ്തു. മുനിസിപ്പൽ ചെയർ പേഴ്സൺ കെ.പി. ബിന്ദു നിർവഹിച്ചു. താലൂക്ക് സൈപ്ല ഓഫിസർ ടി.സി. സജീവൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.കെ. സതീശൻ ആദ്യവിൽപന നടത്തി. കൗൺസിലർ കെ. എം. ഹരിദാസൻ, റേഷനിങ് ഇൻസ്പെക്ടർമാരായ കെ.കെ. ശ്രീധരൻ, കെ.പി. കുഞ്ഞികൃഷ്ണൻ, കെ. ശ്രീനിവാസൻ, എ.വി. സിദ്ദിഖ്, എം. ലാലു, സി.പി. ചന്ദ്രൻ, ഇ.കെ. രവീന്ദ്രൻ, പി.എം. ശ്രീനിദ എന്നിവർ സംസാരിച്ചു. റേഷനിങ് ഇൻസ്പെക്ടർ ടി.വി. നിജിൻ സ്വാഗതം പറഞ്ഞു. ചിത്രം അരവിന്ദ ഘോഷ് റോഡിൽ നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റിയ റേഷൻ കട മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു Saji 4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
