Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:33 AM IST Updated On
date_range 20 April 2022 5:33 AM ISTദേവകി അന്തർജനം
text_fieldsbookmark_border
നീലേശ്വരം: ആലിൻകീഴിൽ പഴനെല്ലിയിലെ നീലായി പുതുമന (87) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നമ്പൂതിരി. മക്കൾ: നാരായണൻ നമ്പൂതിരി (പൂജാരി), പരമേശ്വരൻ നമ്പൂതിരി (പൂജാരി, തൃശൂർ), സുബ്രഹ്മണ്യൻ നമ്പൂതിരി (പൂജാരി, പുതുക്കൈ സദാശിവ ക്ഷേത്രം), കൃഷ്ണൻ നമ്പൂതിരി (എഫ്.സി.ഐ, പയ്യന്നൂർ), ശ്രീധരൻ നമ്പൂതിരി (പൂജാരി, തളിപ്പറമ്പ്). മരുമക്കൾ: ശകുന്തള, ശാന്തി, സതി, ചന്ദ്രിക, അനൂപ. സഹോദരങ്ങൾ: പരമേശ്വരൻ നമ്പൂതിരി, ദിവാകരൻ നമ്പൂതിരി (തൃശൂർ), തങ്കം (ഇടപ്പള്ളി), ഇന്ദിര (കാട്ടുമാടം), സുധ (പട്ടാമ്പി). devaki atharjanam -Vijayan Sargam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story